ഖത്തറിൽ തൊഴിലുടമകളെ മാറ്റൽ - തൊഴിലാളികൾക്കുള്ള പ്രധാനപ്പെട്ട വിവരങ്ങൾ

ഖത്തർ രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും തങ്ങളുടെ തൊഴിൽ കാലയളവിൽ ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നേടാതെ ഏതുസമയത്തും തൊഴിലുടമകളെ മാറ്റാൻ കഴിയും. ഈ പതിവുചോദ്യങ്ങളുടെ പ്രമാണം തൊഴിലാളികൾക്ക് തൊഴിലുടമകളെ മാറ്റുന്നത് സംബന്ധിച്ച സഹായകരമായ വിവരങ്ങൾ നൽകുന്നു.